Arvind Kejriwal Says No To Crackers Following AAP's Victory At Delhi Elections | Oneindia Malayalam

2020-02-11 503

Arvind Kejriwal Says No To Crackers Following AAP's Victory At Delhi Elections
വിജയാഘോഷ വേളയില്‍ പടക്കം പൊട്ടിക്കരുതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. അന്തരീക്ഷ മലിനീകരണം തടയുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു.മലിനീകരണത്തിന് കാരണമാകുന്നതിനാല്‍ പടക്കം പൊട്ടിക്കരുതെന്ന് കെജ്രിവാള്‍ പാര്‍ട്ടി വോളന്റിയര്‍മാരോട് കര്‍ശനമായി ആവശ്യപ്പെട്ടിരിക്കുകയാണ്.
#DelhiElections #DelhiElections2020